Reasons why France beat Uruguay in the Quarter Final <br />റഷ്യന്‍ ഫിഫ ലോകകപ്പിനു മുന്‍പ് തന്നെ ഫുട്‌ബോള്‍ നിരൂപകരുടെ കിരീടഫേവറിറ്റുകളിലുണ്ടായിരുന്ന ടീമാണ് ഫ്രാന്‍സ്. മികച്ച യുവതാര നിരയ്‌ക്കൊപ്പ ദിദിയര്‍ ദെഷാംപ്‌സെന്ന തന്ത്രശാലിയായ പരിശീലകനും ഫ്രാന്‍സിനെ കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലെത്തിച്ചു. ഫുട്‌ബോള്‍ നിരൂപകരുടെ പ്രവചനം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഫ്രാന്‍സ് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.